കാ​ട്ടാ​ന​യു​ടെ കു​ത്തേ​റ്റ് ഊ​ര്മൂ​പ്പ​ൻ മ​രി​ച്ചു
Thursday, January 28, 2021 4:06 PM IST
തൃ​ശൂ​ർ: കാ​ട്ടാ​ന​യു​ടെ കു​ത്തേ​റ്റ് ഊ​ര്മൂ​പ്പ​ൻ മ​രി​ച്ചു. തൃ​ശൂ​ർ എ​ലി​ക്കോ​ട് ഉ​ൾ​വ​ന​ത്തി​ലാ​ണ് സം​ഭ​വം. ഉ​ണ്ണി​ച്ചെക്കൻ (60) ആ​ണ് മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------