സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം വ​ര്‍​ധി​ച്ചു: മ​ന്ത്രി കെ.​കെ ശൈ​ല​ജ
Thursday, January 28, 2021 5:13 PM IST
തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം വ​ര്‍​ധി​ച്ച​താ​യി മ​ന്ത്രി കെ.​കെ ശൈ​ല​ജ. എ​ന്നാ​ല്‍ ആ​ശ​ങ്ക​പ്പെ​ട്ട​തു​പോ​ലെ പ്ര​തി​ദി​നം ഇ​രു​പ​തി​നാ​യി​ര​ത്തി​ലേ​ക്കൊ​ന്നും ഉ​യ​ര്‍​ന്നി​ല്ലെ​ന്നും മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ജാ​ഗ്ര​ത​യോ​ടു​ള്ള നി​ര​ന്ത​ര​മാ​യ ഇ​ട​പെ​ട​ലി​നെ തു​ട​ര്‍​ന്നാ​ണ് അ​തു​ണ്ടാ​കാ​തെ പോ​യ​ത്. 5000-6000നി​ന്നി​ട്ട് പി​ന്നീ​ട് താ​ഴു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ച്ച​ത്. എ​ന്നാ​ല്‍ താ​ഴാ​തെ നി​ല്‍​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്രി​ക്കാ​ന്‍ പോ​ലീ​സ് ന​ട​പ​ടി ശ​ക്ത​മാ​ക്കും. കേ​ര​ള​ത്തെ കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത് കാ​ര്യ​ങ്ങ​ള്‍ വി​ശ​ക​ല​നം ചെ​യ്യാ​തെ​യാ​ണ്. പ​രി​ശോ​ധ​ന​ക​ള്‍ കേ​ര​ള​ത്തി​ല്‍ കു​റ​വ​ല്ലെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------