സ​മ​രം നി​ർ​ത്തി ഒ​ഴി​ഞ്ഞു​പോ​ക​ണം; ക​ർ​ഷ​ക​ർ​ക്ക് അ​ന്ത്യ​ശാ​സ​നം
Thursday, January 28, 2021 5:35 PM IST
ന്യൂ​ഡ​ൽ​ഹി: വി​വാ​ദ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ സ​മ​രം ചെ​യ്യു​ന്ന ക​ർ​ഷ​ക​രോ​ട് ഒ​ഴി​ഞ്ഞു​പോ​ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ. ഡ​ൽ​ഹി-​ഉ​ത്ത​ർ​പ്ര​ദേ​ശ് അ​തി​ർ​ത്തി​യി​ൽ ഗാ​സി​പു​രി​ൽ സ​മ​രം ചെ​യ്യു​ന്ന ക​ർ​ഷ​ക​രോ​ടാ​ണ് ഇ​വി​ടെ​നി​ന്നും ഒ​ഴി​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ഗാ​സി​യാ​ബാ​ദ് ജി​ല്ലാ ഭ​ര​ണ​കൂ​ട​മാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. സ​മ​ര​ക്കാ​ർ റോ​ഡു​ക​ളി​ൽ​നി​ന്നും മാ​റ​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------