കോ​വി​ഡി​ന് ശ​മ​ന​മി​ല്ല; ഇ​ന്ന് 4034 പേ​ർ​ക്ക് രോ​ഗം, ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 5.80
Tuesday, February 23, 2021 6:04 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​ന​ത്തി​ന് ശ​മ​ന​മി​ല്ല. ഇ​ന്ന് 4034 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 3674 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

അ​തി​ൽ 258 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 81 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 69,604 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 5.80 ശ​ത​മാ​നം ആ​ണ്.

ഇ​ന്ന് 14 മ​ര​ണ​ങ്ങ​ളും കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 4119 ആ​യി.

നി​ല​വി​ൽ 54,665 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​ന്ന് 4823 പേ​ർ​ക്ക് രോ​ഗ​മു​ക്തി​യു​ണ്ടാ​യി. 9,81,835 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

21 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. തൃ​ശൂ​ര്‍ 5, തി​രു​വ​ന​ന്ത​പു​രം, ക​ണ്ണൂ​ര്‍ 4 വീ​തം, പ​ത്ത​നം​തി​ട്ട 3, വ​യ​നാ​ട് 2, കോ​ട്ട​യം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് 1 വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് ഇ​ന്ന് രോ​ഗം ബാ​ധി​ച്ച​ത്.

പോ​സി​റ്റീ​വ് കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്

എ​റ​ണാ​കു​ളം-484, പ​ത്ത​നം​തി​ട്ട-430, കൊ​ല്ലം-408, കോ​ട്ട​യം-389, തൃ​ശൂ​ര്‍-386, കോ​ഴി​ക്കോ​ട്-357, മ​ല​പ്പു​റം-355, ആ​ല​പ്പു​ഴ-275, തി​രു​വ​ന​ന്ത​പു​രം-255, ക​ണ്ണൂ​ര്‍-206, പാ​ല​ക്കാ​ട്-147, കാ​സ​ര്‍​ഗോ​ഡ്-140, വ​യ​നാ​ട്-131, ഇ​ടു​ക്കി-71.

സ​മ്പ​ര്‍​ക്ക രോ​ഗി​ക​ൾ ജി​ല്ല തി​രി​ച്ച്

എ​റ​ണാ​കു​ളം-454, പ​ത്ത​നം​തി​ട്ട-392, കൊ​ല്ലം-407, കോ​ട്ട​യം-353, തൃ​ശൂ​ര്‍-376, കോ​ഴി​ക്കോ​ട്-345, മ​ല​പ്പു​റം-333, ആ​ല​പ്പു​ഴ-270, തി​രു​വ​ന​ന്ത​പു​രം-190, ക​ണ്ണൂ​ര്‍-153, പാ​ല​ക്കാ​ട്-82, കാ​സ​ര്‍​ഗോ​ഡ്-128, വ​യ​നാ​ട്-126, ഇ​ടു​ക്കി-65.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------