രാ​ഹു​ൽ ഇ​ന്ത്യ​യെ വെ​ട്ടി​മു​റി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു; വി​മ​ർ​ശ​ന​വു​മാ​യി കേ​ന്ദ്ര​മ​ന്ത്രി
Wednesday, February 24, 2021 2:39 PM IST
ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ കേ​ര​ള​ത്തി​ലെ പ്ര​സം​ഗം വി​വാ​ദ​മാ​ക്കി ബി​ജെ​പി. രാ​ഹു​ൽ ഇ​ന്ത്യ​യെ വെ​ട്ടി​മു​റി​ച്ച് വി​ഭ​ജി​ക്കാ​നാ​ണ് നീ​ക്കം ന​ട​ത്തു​ന്ന​തെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ഗി​രി​രാ​ജ് സിം​ഗ് പ​റ​ഞ്ഞു.

രാ​ജ്യ​ത്തെ ത​മ്മി​ല​ടി​പ്പി​ച്ച് തെ​ക്ക്, വ​ട​ക്ക് വി​ഭ​ജ​നം ഉ​ണ്ടാ​ക്കാ​നാ​ണ് രാ​ഹു​ൽ ശ്ര​മി​ക്കു​ന്ന​തെ​ന്നും കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ വോ​ട്ട​ർ​മാ​ർ വ​ട​ക്കേ ഇ​ന്ത്യ​യി​ൽ നി​ന്ന് വ്യ​ത്യ​സ്ത​രെ​ന്നാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ്ര​സ്താ​വ​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.