സ്പോ​ർ​ട്സി​നും ക​മ്പ​നി; സ്പോ​ർ​ട്സ് കേ​ര​ള ലി​മി​റ്റ​ഡ് ക​ന്പ​നി രൂ​പീ​ക​രി​ച്ചു
Wednesday, February 24, 2021 8:02 PM IST
തി​രു​വ​ന​ന്ത​പു​രം: സ്പോ​ർ​ട്സ് കേ​ര​ള ലി​മി​റ്റ​ഡ് എ​ന്ന പൊ​തു​മേ​ഖ​ലാ ക​ന്പ​നി രൂ​പീ​ക​രി​ക്കാ​ൻ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു. കാ​യി​ക യു​വ​ജ​ന​കാ​ര്യ വ​കു​പ്പി​നു കീ​ഴി​ലാ​യി​രി​ക്കും ക​ന്പ​നി. സം​സ്ഥാ​ന​ത്തെ സ്പോ​ർ​ട്സ് രം​ഗ​ത്ത് അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം കൊ​ണ്ടു വ​രുകയെന്നതാണ് ലക്ഷ്യംവയ്ക്കുന്നത്.

ഉ​ൾ​നാ​ട​ൻ ജ​ല​പാ​ത വി​ക​സ​ന​ത്തി​ൻ​റെ ഭാ​ഗ​മാ​യി കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ നീ​ലേ​ശ്വ​രം ന​ദി​ക്കും ചി​ത്താ​രി ന​ദി​ക്കു​മി​ട​യി​ൽ കൃ​ത്രി​മ ക​നാ​ൽ നി​ർ​മി​ക്കു​ന്ന​തി​ന് ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ കി​ഫ്ബി​യി​ൽ നി​ന്ന് 186 കോ​ടി രൂ​പ​യു​ടെ ധ​ന​സ​ഹാ​യ​ത്തി​ന് ത​ത്വ​ത്തി​ൽ അം​ഗീ​കാ​രം ന​ല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.