ചോ​ദി​ക്കാ​നും പ​റ​യാ​നും ആ​രു​മി​ല്ലേ..! പാ​ച​ക​വാ​ത​ക വി​ല വീ​ണ്ടും കൂ​ട്ടി
Thursday, February 25, 2021 9:39 AM IST
കൊ​ച്ചി: ഗാ​ർ​ഹി​ക ആ​വ​ശ്യ​ത്തി​നു​ള്ള പാ​ച​ക​വാ​ത​ക​ത്തി​ന്‍റെ വി​ല വീ​ണ്ടും കൂ​ട്ടി. 14.2 കി​ലോ​ഗ്രാ​മി​ന്‍റെ സി​ലി​ണ്ട​റി​ന് 25 രൂ​പ​യാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ൽ വി​ല 801 രൂ​പ​യാ​യി. പു​തി​യ വി​ല ഇ​ന്ന് നി​ല​വി​ൽ വ​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.