ക്ര​മ​സ​മാ​ധാ​ന പ്ര​ശ്നം; ജെ.​പി. ന​ദ്ദ​യു​ടെ യാ​ത്ര​യ്ക്ക് മ​മ​ത​യു​ടെ പൂ​ട്ട്
Thursday, February 25, 2021 5:34 PM IST
കോ​ൽ​ക്ക​ത്ത: ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ദ്ദ​യു​ടെ പ​ശ്ചി​മ​ബം​ഗാ​ളി​ലെ പ​രി​വ​ർ​ത്ത​ൻ യാ​ത്ര​യ്ക്ക് പോ​ലീ​സ് അ​നു​മ​തി നി​ഷേ​ധി​ച്ചു. ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​വു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ബാ​ര​ക്പു​ർ സി​റ്റി പോ​ലീ​സി​ന്‍റേ​താ​ണ് ന​ട​പ​ടി.

റാ​ലി​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ബി​ജെ​പി അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രേ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും ബി​ജെ​പി എം​പി അ​ർ​ജു​ൻ സിം​ഗ് ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.