"മോ​ദി പ​റ​ഞ്ഞ​തൊ​ക്കെ ശ​രി​യാ, എ​ന്നാ​ൽ ബി​സി​ന​സു​കാ​രും സ​ർ​ക്കാ​രി​ൽ ഇ​ട​പെ​ട​രു​ത്': സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി
Thursday, February 25, 2021 1:35 PM IST
ന്യൂ​ഡ​ൽ​ഹി: സ്വ​കാ​ര്യ​വ​ത്ക​ര​ണം വ്യാ​പ​ക​മാ​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്ത പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പ​രി​ഹ​സി​ച്ച് ബി​ജെ​പി നേ​താ​വ് സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി.

"പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യോ​ട് പൂ​ർ​ണ​മാ​യും താ​ൻ യോ​ജി​ക്കു​ന്നു. സ​ര്‍​ക്കാ​രി​ന് ബി​സി​ന​സി​ല്‍ ഇ​ട​പെ​ടേ​ണ്ട കാ​ര്യ​മി​ല്ല. എ​ന്നാ​ൽ ഇ​തി​ന് മ​റ്റൊ​രു വ​ശം കൂ​ടി​യു​ണ്ട്. ബി​സി​നി​സു​കാ​ർ സ​ർ​ക്കാ​രി​ലും ഇ​ട​പെ​ടാ​ൻ പാ​ടി​ല്ല. അ​ങ്ങ​നെ വ​ന്നാ​ൽ ച​ങ്ങാ​ത്ത​മു​ത​ലാ​ളി​ത്ത​മാ​കും'- സ്വാ​മി ട്വി​റ്റ​റി​ൽ കു​റി​ച്ചു.

റി​ല​യ​ൻ​സ്, അ​ദാ​നി ഗ്രൂ​പ്പു​ക​ൾ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ വ്യാ​പ​ക​മാ​യി വ​ഴി​വി​ട്ട സ​ഹാ​യ​ങ്ങ​ൾ ചെ​യ്തു ന​ൽ​കു​ന്നു​വെ​ന്ന ആ​രോ​പ​ണം നി​ല​നി​ൽ​ക്കെ​യാ​ണ് സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി​യു​ടെ വി​മ​ർ​ശ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.