35-40 സീ​റ്റു​ക​ൾ കി​ട്ടി​യാ​ൽ കേ​ര​ളം ഭ​രി​ക്കും; പ്ര​സ്താ​വ​ന​യി​ൽ ഉ​റ​ച്ച് കെ. ​സു​രേ​ന്ദ്ര​ൻ
Thursday, February 25, 2021 3:59 PM IST
കോ​ഴി​ക്കോ​ട്: ബി​ജെ​പി​ക്ക് 35-40 സീ​റ്റു​ക​ൾ കി​ട്ടി​യാ​ൽ കേ​ര​ളം ഭ​രി​ക്കു​മെ​ന്ന പ്ര​സ്താ​വ​ന​യി​ൽ ഉ​റ​ച്ച് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ.

ബി​ജെ​പി​ക്ക് കേ​ര​ളം ഭ​രി​ക്കാ​ൻ കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ല. ഇ​രു മു​ന്ന​ണി​ക​ളി​ലും സം​ഭ​വി​ക്കു​ന്ന​ത് അ​റി​യു​ന്ന​വ​ർ​ക്ക് മ​ന​സി​ലാ​കു​മെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ഒ​ന്നും ഇ​പ്പോ​ൾ പ​റ​യു​ന്നി​ല്ലെ​ന്നും സു​രേ​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി. ഇ​ന്നു രാ​വി​ലെ​യും സു​രേ​ന്ദ്ര​ൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഇ​തേ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.