കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ സ്വ​ര്‍​ണ വേ​ട്ട
Thursday, February 25, 2021 5:40 PM IST
കോ​ഴി​ക്കോ​ട്: റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ വ​ൻ സ്വ​ർ​ണ വേ​ട്ട. രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി​യി​ല്‍ നി​ന്ന് നാ​ല് കി​ലോ​യി​ല​ധി​കം സ്വ​ര്‍​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി​യാ​യ ര​മേ​ശ് സിം​ഗ് ര​ജാ​വ​ത്തി​നെ(28) ആ​ര്‍​പി​എ​ഫ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

മും​ബൈ​യി​ല്‍ നി​ന്നും കോ​ഴി​ക്കോ​ട്ടെ വ്യാ​പാ​രി​ക​ള്‍​ക്ക് എ​ത്തി​ച്ച് കൊ​ടു​ക്കാ​നാ​യി​രു​ന്നു സ്വ​ര്‍​ണ​മെ​ന്ന് ഇ​യാ​ൾ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. പി​ടി​ച്ചെ​ടു​ത്ത സ്വ​ര്‍​ണ​ത്തി​ന് ഏ​ക​ദേ​ശം 2.20 കോ​ടി​യോ​ളം വി​ല വ​രും. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.