തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം മെ​ഡി. കോ​ള​ജു​ക​ളി​ൽ ക​ര​ൾ മാ​റ്റി​വ​യ​ക്ക​ൽ ശ​സ്ത്ര​ക്രി​യ തു​ട​ങ്ങു​ന്നു
Thursday, February 25, 2021 7:54 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളജു​ക​ളി​ൽ ക​ര​ൾ മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക​ൾ ഉ​ട​ൻ തു​ട​ങ്ങും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഇ​തി​നാ​യി സ​ർ​ജി​ക്ക​ൽ ഗ്യാ​സ്ട്രോ വി​ഭാ​ഗം തു​ട​ങ്ങു​ന്ന​തി​ന് പ്ര​ഫ​സ​ർ, അ​സോ. പ്ര​ഫ​സ​ർ, ര​ണ്ട് അ​സി. പ്ര​ഫ​സ​ർ, നാ​ല് സീ​നി​യ​ർ റ​സി​ഡ​ന്‍റ് എ​ന്നീ ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ച്ച​താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.