കൊ​ല്ലം ബൈ​പ്പാ​സി​ൽ ടോ​ൾ പി​രി​വ് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് മ​ന്ത്രി സു​ധാ​ക​ര​ൻ
Friday, February 26, 2021 9:58 AM IST
കൊ​ല്ലം: കൊ​ല്ലം ബൈ​പ്പാ​സി​ൽ ടോ​ൾ പി​രി​വ് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് വീ​ണ്ടും ആ​വ​ശ്യ​പ്പെ​ട്ട് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ. ഇ​തു സം​ബ​ന്ധി​ച്ച് ദേ​ശീ​യ പാ​ത അ​തോ​റി​റ്റി​ക്കാ​ണ് അ​ദ്ദേ​ഹം ക​ത്ത​യ​ച്ച​ത്. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് അ​ദ്ദേ​ഹം നേ​ര​ത്തെ​യും ദേ​ശീ​യ പാ​ത അ​തോ​റി​റ്റി​ക്ക് ക​ത്ത​യ​ച്ചി​രു​ന്നു.

അ​ടു​ത്ത ദി​വ​സം ടോ​ൾ പി​രി​വ് ആ​രം​ഭി​ക്കാ​നി​രി​ക്കെ​യാ​ണ് സു​ധാ​ക​ര​ൻ ദേ​ശീ​യ പാ​ത അ​തോ​റി​റ്റി​യെ വീ​ണ്ടും സ​മീ​പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.