സിം​ഗ​പ്പൂ​രി​ൽ വ​ർ​ക്ക്ഷോ​പ്പി​ൽ സ്ഫോ​ട​നം; മൂ​ന്നു പേ​ർ മ​രി​ച്ചു
Friday, February 26, 2021 4:11 AM IST
സിം​ഗ​പ്പൂ​ർ: സിം​ഗ​പ്പൂ​രി​ൽ അ​ഗ്നി​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ത്തി​ന്‍റെ വ​ർ​ക്ക്ഷോ​പ്പി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ മൂ​ന്നു പേ​ർ മ​രി​ച്ചു. അ​ഞ്ചു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

തു​വാ​സി​ൽ വ്യ​വ​സാ​യ​മേ​ഖ​ല​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.