രാ​ജ്യ​ത്ത് 16,577 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്
Friday, February 26, 2021 10:43 AM IST
ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 16,577 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,10,63,491 ആ​യി.

12,179 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്ത​രാ​യ​തോ​ടെ രാ​ജ്യ​ത്താ​കെ രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 1,07,50,680 ആ​യി. നി​ല​വി​ല്‍ രാ​ജ്യ​ത്ത് 1,55,986 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.

24 മ​ണി​ക്കൂ​റി​നി​ടെ 120 പേ​ര്‍ കൂ​ടി കോ​വി​ഡ് മൂ​ലം മ​രി​ച്ച​താ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​തോ​ടെ കോ​വി​ഡ് മൂ​ലം മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,56,825 ആ​യി.

രാ​ജ്യ​ത്ത് ഇ​തു വ​രെ 1,34,72,643 പേ​ര്‍ കോ​വി​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.