സ്വ​ർ​ണ വി​ല വീ​ണ്ടും കു​റ​ഞ്ഞു
Friday, February 26, 2021 11:15 AM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല വീ​ണ്ടും കു​റ​ഞ്ഞു. പ​വ​ന് 120 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. 34,600 രൂ​പ​യാ​ണ് പ​വ​ന്‍റെ ഇ​ന്ന​ത്തെ വി​ല.

ഗ്രാ​മി​ന് 15 രൂ​പ താ​ഴ്ന്ന് 4,325 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.