തെ​ര​ഞ്ഞെ​ടു​പ്പി​ന് സ​ജ്ജ​മെ​ന്ന് മു​ല്ല​പ്പ​ള്ളി​യും ചെ​ന്നി​ത്ത​ല​യും
Friday, February 26, 2021 12:12 PM IST
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് കോ​ണ്‍​ഗ്ര​സ് ത​യാ​റാ​ണെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം വ​ന്നാ​ൽ ഉ​ട​ൻ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പ്ര​ഖ്യാ​പി​ക്കും. പ​ത്ത് സീ​റ്റു​ക​ളി​ൽ സി​പി​എ​മ്മും ബി​ജെ​പി​യും ത​മ്മി​ൽ ധാ​ര​ണ​യു​ണ്ടെ​ന്നും മു​ല്ല​പ്പ​ള്ളി ആ​രോ​പി​ച്ചു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് യു​ഡി​എ​ഫ് സ​ജ്ജ​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. എ​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചാ​ലും യു​ഡി​എ​ഫ് സ​ജ്ജ​മാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.