തൃ​ശൂ​രി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു
Friday, February 26, 2021 4:08 PM IST
തൃ​ശൂ​ർ: കൊ​ട​ക​ര​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് ക​ണ്ടെ​യ്‌​ന​ർ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചു. കോ​ഴി​ക്കോ​ട് ച​ങ്ങ​നാ​ശേ​രി സൂ​പ്പ​ർ ഫാ​സ്റ്റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് ലോ​റി​യി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റു​ക​യാ​യി​രു​ന്നു.

അപകടത്തിൽ കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.