പ്ര​വാ​സി​ക​ൾ​ക്ക് ത​പാ​ൽ വോ​ട്ടി​നു​ള്ള സൗ​ക​ര്യം ഇ​ത്ത​വ​ണ​യി​ല്ല
Friday, February 26, 2021 6:51 PM IST
ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​വാ​സി​ക​ള്‍​ക്ക് ത​പാ​ല്‍ വോ​ട്ടി​നു​ള്ള സൗ​ക​ര്യം ഇ​ത്ത​വ​ണ​യി​ല്ല. എ​ന്നാ​ല്‍ 80 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് ത​പാ​ല്‍ വ​ഴി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ സു​നി​ല്‍ അ​റോ​റ അ​റി​യി​ച്ചു.

കോ​വി​ഡ് രോ​ഗി​ക​ള്‍​ക്ക് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ന്‍ സാ​ധി​ക്കും. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പോ​ളിം​ഗ് സ്‌​റ്റേ​ഷ​നു​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കു​മെ​ന്നും വോ​ട്ടിം​ഗ് സ​മ​യ​ത്തി​ന്‍റെ ദൈ​ര്‍​ഘ്യം നീ​ട്ടു​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു.

കേ​ര​ളം, ത​മി​ഴ്‌​നാ​ട്, ബം​ഗാ​ള്‍, ആ​സാം, എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​മാ​യ പു​തു​ച്ചേ​രി​യി​ലെ​യും തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി​യാ​ണ് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ പ്ര​ഖ്യാ​പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.