90ല്‍ ​അ​ധി​കം സീ​റ്റു​ക​ള്‍ നേ​ടി യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ല്‍ വ​രും: കു​ഞ്ഞാ​ലി​ക്കു​ട്ടി
Saturday, February 27, 2021 11:27 AM IST
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 90ല്‍ ​അ​ധി​കം സീ​റ്റു​ക​ള്‍ നേ​ടി യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ല്‍ വ​രു​മെ​ന്ന് മു​സ്‌​ലീം ലീ​ഗ് നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ച​ത്.

അ​തേ​സ​മ​യം, വ​ട്ടി​യൂ​ര്‍​ക്കാ​വ് മ​ണ്ഡ​ലം തി​രി​കെ പി​ടി​ക്കു​മെ​ന്നും യു​ഡി​എ​ഫി​ന് ന​ല്ല ആ​ത്മ​വി​ശ്വാ​സ​മു​ണ്ടെ​ന്നും കെ. ​മു​ര​ളീ​ധ​ര​ന്‍ എം​പി പ​റ​ഞ്ഞു.

ഒ​റ്റ​ഘ​ട്ട​മാ​യി ഏ​പ്രി​ല്‍ ആ​റി​നാ​ണ് കേ​ര​ള​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.