യു​എ​ഇ​യി​ൽ 3,498 കോ​വി​ഡ് രോ​ഗി​ക​ൾ കൂ​ടി
Friday, February 26, 2021 7:23 PM IST
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 3,498 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 16 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ യു​എ​ഇ​യി​ലെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 3,85,160 ആ​യി. മ​ര​ണ സം​ഖ്യ 1,198 ആ​യി ഉ​യ​ര്‍​ന്നു.

2,478 പേ​ര്‍ ഇ​ന്ന് രോ​ഗ​മു​ക്ത​രാ​യി. ആ​കെ കോ​വി​ഡ് മു​ക്ത​രു​ടെ എ​ണ്ണം 3,77,537 ആ​യി ഉ​യ​ര്‍​ന്നു. യു​എ​ഇ​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി 6,425 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.