തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്
Friday, February 26, 2021 8:21 PM IST
ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക​ൾ​ക്കാ​യി നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പി​ന് യോ​ഗ്യ​രാ​ണെ​ന്ന് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ. തി​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും കോ​വി​ഡ് മു​ൻ‌​നി​ര പോ​രാ​ളി​ക​ളാ​ണ്. അ​വ​ർ​ക്ക് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ൽ​കും- മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ സുനിൽ അറോറ പ​റ​ഞ്ഞു.

കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വോ​ട്ടെ​ടു​പ്പ് സ​മ​യം ഒ​രു മ​ണി​ക്കൂ​ർ നീ​ട്ടി​യി​ട്ടു​ണ്ട്. ന​മാ​നി​ർ​ദേ​ശ പ​ത്രി​ക ന​ൽ​കാ​ൻ എ​ത്തു​ന്ന സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പം ര​ണ്ട് പേ​ർ​ക്ക് മാ​ത്ര​മാ​ണ് അ​നു​മ​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.