യൂ​ത്ത് ലീ​ഗിന്‍റെ അ​നി​ശ്ചി​ത​കാ​ല സ​മ​രം അ​വ​സാ​നി​പ്പിച്ചു
Friday, February 26, 2021 9:53 PM IST
കോ​ഴി​ക്കോ​ട്: പി​ന്‍​വാ​തി​ല്‍ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് ക​ള​ക്ട്ര​റ്റി​ന് മു​ന്‍​പി​ല്‍ യൂ​ത്ത്‌​ലീ​ഗ് ന​ട​ത്തി​വ​ന്ന അ​നി​ശ്ചി​ത​കാ​ല സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ല്‍ വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്.

എ​ന്നാ​ൽ ജോ​ലി​ക്ക് വേ​ണ്ടി സ​മ​രം ചെ​യ്യു​ന്ന യു​വാ​ക്ക​ള്‍​ക്ക് വേ​ണ്ടി പോ​രാ​ട്ടം തു​ട​രു​മെ​ന്ന് യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ് പ​റ​ഞ്ഞു. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​റി​ന് ആ​ത്മാ​ര്‍​ത്ഥ​ത​യി​ല്ലെ​ന്നും ഉ​ദ്യോ​ഗാ​ര്‍​ത്ഥി​ക​ള്‍​ക്കെ​തി​രാ​യ സ​ര്‍​ക്കാ​റി​ന്‍റെ നി​ല​പാ​ട് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ച​ര്‍​ച്ച​യാ​കു​മെ​ന്നും ഫി​റോ​സ് വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.