പി.​സി​യെ യു​ഡി​എ​ഫി​ന് വേ​ണ്ട; എ​ൻ​ഡി​എ​യു​മാ​യി ജോ​ർ​ജ് ച​ർ​ച്ച തു​ട​ങ്ങി
Saturday, February 27, 2021 10:25 AM IST
തി​രു​വ​ന​ന്ത​പു​രം: പി.​സി ജോ​ർ​ജ് എം​എ​ൽ​എ​യു​ടെ കേ​ര​ള ജ​ന​പ​ക്ഷ​ത്തെ യു​ഡി​എ​ഫി​ൽ എ​ടു​ക്കി​ല്ല. മു​ന്ന​ണി​യി​ൽ എ​ടു​ക്കി​ല്ലെ​ന്നും സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ചാ​ൽ പി​ന്തു​ണ​യ്ക്കാ​മെ​ന്നും യു​ഡി​എ​ഫ് നേ​തൃ​ത്വം അ​റി​യി​ച്ചു. എ​ന്നാ​ൽ ഈ ​നി​ർ​ദേ​ശം പി.​സി ജോ​ർ​ജ് ത​ള്ളി.

ഇ​തോ​ടെ ബി​ജെ​പി നേ​തൃ​ത്വം ന​ൽ​കു​ന്ന എ​ൻ​ഡി​എ​യു​ടെ ഭാ​ഗ​മാ​കാ​ൻ പി.​സി ജോ​ർ​ജ് ശ്ര​മം തു​ട​ങ്ങി. എ​ൻ​ഡി​എ നേ​താ​ക്ക​ളു​മാ​യി ശ​നി​യാ​ഴ്ച​യും ഞാ​യ​റാ​ഴ്ച​യും സം​സാ​രി​ക്കു​മെ​ന്ന് ജോ​ർ​ജ്ജ് അ​റി​യി​ച്ചു. അ​തി​ന് ശേ​ഷം തീ​രു​മാ​നം പ്ര​ഖ്യാ​പി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.