ഡ​ൽ​ഹി​യി​ൽ ഫാ​ക്ട​റി​ക്ക് തീ​പി​ടി​ച്ചു; തീ​യ​ണ​യ്ക്കാ​ൻ ശ്ര​മം
Saturday, February 27, 2021 9:16 AM IST
ന്യ‌ൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ഫാ​ക്ട​റി​യി​ൽ വ​ൻ തീ​പി​ടി​ത്തം. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ പ്ര​താ​പ് ന​ഗ​ർ മേ​ഖ​ല​യി​ലു​ള്ള ഫാ​ക്ട​റി​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

അ​ഗ്നി​ശ​മ​ന സേ​നാ യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി തീ ​അ​ണ​യ്ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.