സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ന് ചെ​റു​പ്പ​ക്കാ​ർ​ക്ക് മു​ൻ​ഗ​ണ​ന​യെ​ന്ന് കെ.​വി. തോ​മ​സ്
Saturday, February 27, 2021 1:22 PM IST
കൊ​ച്ചി: കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം വി​ജ​യ​സാ​ധ്യ​ത മാ​ന​ദ​ണ്ഡ​മാ​ക്കി​യെ​ന്ന് കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ.​വി. തോ​മ​സ്. ഇ​ത്ത​വ​ണ ചെ​റു​പ്പ​ക്കാ​രെ സ്ഥാ​നാ​ർ​ഥി​ക​ളാ​യി പ​രി​ഗ​ണി​ക്കു​ന്ന​തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കു​മെ​ന്നും ഒ​രു വാ​ർ​ത്താ ചാ​ന​ലി​നോ​ട് തോ​മ​സ് പ്ര​തി​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.