രാ​ഹു​ലി​ന് മ​നം​മാ​റ്റം..! ബം​ഗാ​ളി​ലെ ഇ​ട​ത്-​കോ​ൺ​ഗ്ര​സ് റാ​ലി​യി​ൽ നി​ന്ന് പി​ന്മാ​റി
Saturday, February 27, 2021 4:09 PM IST
ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ ബം​ഗാ​ളി​ൽ ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന ഇ​ട​ത്-​കോ​ൺ​ഗ്ര​സ് റാ​ലി​യി​ൽ നി​ന്നും കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി പി​ന്മാ​റി. കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് റാ​ലി​യി​ൽ നി​ന്ന് രാ​ഹു​ൽ പി​ന്മാ​റി​യ​തെ​ന്നാ​ണ് വി​വ​രം.

രാ​ഹു​ൽ റാ​ലി​യി​ൽ പ​ങ്കെ​ടു​ത്താ​ൽ ബി​ജെ​പി അ​ത് ആ​യു​ധ​മാ​ക്കാ​നു​മു​ള്ള സാ​ധ്യ​ത​യെ തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം. മാ​ർ​ച്ച് ഒ​ന്ന് വ​രെ രാ​ഹു​ൽ ത​മി​ഴ്നാ​ട് സ​ന്ദ​ർ​ശി​ക്കു​മെ​ന്നാ​ണ് വി​വ​രം. ബം​ഗാ​ളി​ൽ കോ​ൺ​ഗ്ര​സും ഇ​ട​ത് പാ​ർ​ട്ടി​ക​ളും ഒ​രു​മി​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.