ഫു​ട്ബോ​ൾ പ​രി​ശീ​ല​ക​ൻ ടി.​കെ. ചാ​ത്തു​ണ്ണി ബി​ജെ​പി​യി​ൽ ചേ​ർ​ന്നു
Saturday, February 27, 2021 5:11 PM IST
തൃ​ശൂ​ർ: ഇ​ന്ത്യ​ൻ ഫു​ട്‌​ബോ​ൾ ടീം ​മു​ൻ അം​ഗ​വും ഫു​ട്‌​ബോ​ൾ പ​രി​ശീ​ല​ക​നു​മാ​യ ടി.​കെ. ചാ​ത്തു​ണ്ണി ബി​ജെ​പി അം​ഗ​ത്വം സ്വീ​ക​രി​ച്ചു. കെ. ​സു​രേ​ന്ദ്ര​ൻ ന​യി​ക്കു​ന്ന വി​ജ​യ​യാ​ത്ര തൃ​ശൂ​രി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ചാ​ത്തു​ണ്ണി പാ​ർ​ട്ടി അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്.

ചാ​ത്തു​ണ്ണി​ക്കൊ​പ്പം വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള മ​റ്റ് അ​ഞ്ച് പേ​രും തൃ​ശൂ​രി​ൽ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.