പോ​ലീ​സി​ന് നേ​രെ പ​ട​ക്ക​മെ​റി​ഞ്ഞ് പോ​ക്സോ കേ​സ് പ്ര​തി ര​ക്ഷ​പെ​ട്ടു
Saturday, February 27, 2021 8:29 PM IST
തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സി​ന് നേ​രെ പ​ട​ക്ക​മെ​റി​ഞ്ഞ് പോ​ക്സോ കേ​സ് പ്ര​തി ര​ക്ഷ​പെ​ട്ടു. സ​ന്തോ​ഷ് ഏ​ലി​യാ​സാ​ണ് ക​ഴ​ക്കൂ​ട്ടം പോ​ലീ​സി​ന് നേ​രെ പ​ട​ക്ക​മെ​റി​ഞ്ഞ​ത്. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. ഇ​യാ​ളെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം പോ​ലീ​സ് ഊ​ർ​ജി​ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.