അ​ഭി​ഭാ​ഷ​ക​ൻ മാ​സ്ക് മാ​റ്റി: കേ​സ് കേ​ൾ​ക്കാ​ൻ വി​സ​മ്മ​തി​ച്ച് ബോം​ബെ ഹൈ​ക്കോ​ട​തി
Saturday, February 27, 2021 10:13 PM IST
മും​ബൈ: കോ​ട​തി​മു​റി​യ്ക്കു​ള്ളി​ൽ അ​ഭി​ഭാ​ഷ​ക​ൻ മാ​സ്ക് മാ​റ്റി​യ​തി​നെ തു​ട​ർ​ന്ന് കേ​സ് കേ​ൾ​ക്കാ​ൻ വി​സ​മ്മ​തി​ച്ച് ബോം​ബെ ഹൈ​ക്കോ​ട​തി. ഫെ​ബ്രു​വ​രി 22 ലെ ​സം​ഭ​വ​ത്തി​ന്‍റെ ഉ​ത്ത​ര​വ് ശ​നി​യാ​ഴ്ച​യാ​ണ് ല​ഭ്യ​മാ​ക്കിയത്.

ജ​സ്റ്റീ​സ് പൃ​ഥ്വി​രാ​ജ് ച​വാ​ന്‍റെ സിം​ഗി​ൾ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്. അ​പ്പീ​ൽ ന​ൽ​കി​യ അ​ഭി​ഭാ​ഷ​ക​ൻ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യി കോ​ട​തി​മു​റി​യ്ക്കു​ള്ളി​ൽ മാ​സ്ക് മാ​റ്റു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ജ​സ്റ്റീ​സ് ച​വാ​ൻ ഹൈ​ക്കോ​ട​തി നി​ശ്ചി​ച്ചി​ട്ടു​ള്ള സ്റ്റാ​ൻ​ഡേ​ർ​ഡ് ഓ​പ്പ​റേ​റ്റിം​ഗ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പ​ര​മാ​ർ​ശി​ക്ക​വേ എ​ല്ലാ​യ്പ്പോ​ഴും മു​ഖം​മൂ​ടി ധ​രി​ക്കേ​ണ്ട​ത് നി​ർ​ബ​ന്ധ​മാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി.

ജ​സ്റ്റീ​സ് ച​വാ​ൻ ഈ ​കേ​സ് കേ​ൾ​ക്കാ​ൻ വി​സ​മ്മ​തി​ച്ചു. ഇ​ത് യ​ഥാ​സ​മ​യം വീ​ണ്ടും പ​ട്ടി​ക​പ്പെ​ടു​ത്തും. ഇ​ക്കാ​ര്യം ബോ​ർ​ഡി​ൽ നി​ന്ന് നീ​ക്കം ചെ​യ്യ​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.