കോ​വി​ഡ് വ്യാ​പ​നം: മ​ഹാ​രാ​ഷ്ട്ര അ​മ​രാ​വ​തി​യി​ല്‍ ലോ​ക്ഡൗ​ണ്‍ വീ​ണ്ടും നീ​ട്ടി
Saturday, February 27, 2021 11:14 PM IST
മും​ബൈ: കോ​വി​ഡ് വ്യാ​പ​നം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ഹാ​രാ​ഷ്ട്ര​യി​ലെ അ​മ​രാ​വ​തി​യി​ല്‍ ലോ​ക്ഡൗ​ണ്‍ വീ​ണ്ടും നീ​ട്ടി. മാ​ര്‍​ച്ച് എ​ട്ട് വ​രെ​യാ​ണ് ലോ​ക്ഡൗ​ണ്‍ നീ​ട്ടി​യി​രി​ക്കു​ന്ന​ത്. അ​മ​രാ​വ​തി​യി​ലെ കൂ​ടാ​തെ അ​കോ​ള, അ​കോ​ട്ട്, മു​ര്‍​ജി​താ​പൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും ലോ​ക്ഡൗ​ണ്‍ നീ​ട്ടി.

ജി​ല്ല​യി​ല്‍ മാ​ര്‍​ച്ച് അ​ഞ്ചി​നും ആ​റി​നും സ്ഥി​തി​ഗ​തി​ക​ള്‍ വീ​ണ്ടും വി​ല​യി​രു​ത്തി ലോ​ക്ഡൗ​ണ്‍ വീ​ണ്ടും നീ​ട്ട​ണ​മോ എ​ന്ന​ത് തീ​രു​മാ​നി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.