ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് മാ​റ്റി​യി​ട്ടി​ല്ലെ​ന്ന് കാ​നം; ഭ​ര​ണ​ത്തു​ട​ര്‍​ച്ച ഉ​റ​പ്പ്
Sunday, February 28, 2021 1:09 AM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ഒ​രു നി​ല​പാ​ടും മാ​റ്റി​യി​ട്ടി​ല്ലെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍. വ​ഴി​ത​ട​യ​ല്‍ പോ​ലു​ള്ള ചെ​റി​യ കേ​സു​ക​ളാ​ണ് പി​ന്‍​വ​ലി​ച്ച​ത്. ഗു​രു​ത​ര​മാ​യ കേ​സു​ക​ള്‍ പി​ന്‍​വ​ലി​ക്കാ​നാ​കി​ല്ലെ​ന്നും കാ​നം പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് എ​ല്‍​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മാ​ണെ​ന്നും ഭ​ര​ണ തു​ട​ര്‍​ച്ച​യു​ണ്ടാ​കു​മെ​ന്നും കാ​നം വ്യ​ക്ത​മാ​ക്കി. ഇ​നി​യൊ​രി​ക്ക​ലും ഭ​ര​ണം കി​ട്ടി​ല്ലെ​ന്ന വേ​വ​ലാ​തി കൊ​ണ്ടാ​ണ് അ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത ആ​രോ​പ​ണ​ങ്ങ​ള്‍ യു​ഡി​എ​ഫ് ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും കാ​നം ആ​വ​ർ​ത്തി​ച്ചു.

പി​എ​സ്‌​സി റാ​ങ്ക് പ​ട്ടി​ക​യി​ലു​ള്ള​വ​ര്‍​ക്കെ​ല്ലാം ജോ​ലി​ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​രി​നാ​കി​ല്ല. ഈ ​സ​ര്‍​ക്കാ​രി​ന്‍റെ ഭ​ര​ണ​കാ​ല​ത്ത് 1,57,000 പേ​ര്‍​ക്ക് പി​എ​സ്‌​സി ജോ​ലി​ന​ല്‍​കി. കോ​വി​ഡ് കാ​ല​ത്ത് മാ​ത്ര​മാ​ണ് കാ​ല​താ​മ​സ​മു​ണ്ടാ​യ​ത്. അ​ത് പ​രി​ഹ​രി​ക്കാ​ന്‍ ആ​റു​മാ​സം റാ​ങ്ക് പ​ട്ടി​ക​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടി​യെ​ന്നും കാ​നം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.