ആ​സാ​മി​ൽ ഐ​പി​എ​സു​കാ​രു​ടെ സ്ഥ​ലം മാ​റ്റ​ത്തി​നു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍റെ വി​ല​ക്ക്
Sunday, February 28, 2021 3:48 AM IST
ന്യൂ​ഡ​ൽ​ഹി: പ​ന്ത്ര​ണ്ട് ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ്ഥ​ലം​മാ​റ്റാ​നു​ള്ള ആ​സാം സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ വി​ല​ക്കി. പ​ന്ത്ര​ണ്ട് ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും ആ​സാം പോ​ലീ​സി​ലെ ആ​റ് ഓ​ഫീ​സ​ർ​മാ​രെ​യും സ്ഥ​ലം​മാ​റ്റാ​ൻ വെ​ള്ളി​യാ​ഴ്ച​യാ​ണു സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ടു​ത്ത​ത്.

പെ​രു​മാ​റ്റ​ച്ച​ട്ടം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഇ​നി​യൊ​രു ഉ​ത്ത​ര​വ് ഉ​ണ്ടാ​കും​വ​രെ തീ​രു​മാ​നം മ​ര​വി​പ്പി​ച്ച​തെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.