സെ​വി​യ്യ​ക്കെ​തി​രെ ര​ണ്ടു ഗോ​ൾ ജ​യം; ബാ​ഴ്സ ര​ണ്ടാ​മ​ത്
Sunday, February 28, 2021 7:14 AM IST
ബാ​ർ​സ​ലോ​ണ: ല​യ​ണ​ൽ മെ​സി​യു​ടെ ക​രു​ത്തി​ൽ സെ​വി​യ്യ​ക്കെ​തി​രെ ബാ​ഴ്സ​ലോ​ണ​യ്ക്കു ജ​യം. എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​ണ് ബാ​ഴ്സ ജ​യി​ച്ച​ത്. ഒ​രു ഗോ​ളി​നു വ​ഴി​യൊ​രു​ക്കു​ക​യും ര​ണ്ടാം ഗോ​ൾ നേ​ടു​ക‍​യും ചെ​യ്ത മെ​സി​യാ​ണ് ക​ളി​യി​ലെ താ​രം.

ഡെം​ബ​ലെ​യാ​ണ് ബാ​ഴ്സ​യു​ടെ ആ​ദ്യ ഗോ​ൾ നേ​ടി​യ​ത്. മ​ധ്യ​വ​ര​യി​ൽ​നി​ന്നും മെ​സി ന​ൽ​കി​യ പ​ന്തു​മാ​യി മു​ന്നേ​റി​യ ഡെം​ബ​ലെ ഗോ​ളി​യേ​യും മ​റി​ക​ട​ന്ന് പ​ന്ത് ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ചു. ക​ളി​യു​ടെ അ​വ​സാ​ന നി​മി​ഷം മെ​സി​യു​ടെ ഒ​റ്റ​യാ​ൾ മു​ന്നേ​റ്റം ര​ണ്ടാം ഗോ​ളി​നു വ​ഴി​യൊ​രു​ക്കി. ബോ​ക്സി​ൽ ര​ണ്ട് പ്ര​തി​രോ​ധ​താ​ര​ങ്ങ​ളെ​യും ഗോ​ളി​യേ​യും ക​ട​ന്നാ​ണ് മെ​സി ഗോ​ൾ നേ​ടി​യ​ത്.

ജ​യ​ത്തോ​ടെ ബാ​ഴ്സ (53) ലീ​ഗി​ൽ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. 55 പോ​യി​ന്‍റു​മാ​യി അ​ത്‌​ല​റ്റി​കോ മാ​ഡ്രി​ഡ് ആ​ണ് മു​ന്നി​ൽ. അ​ത്‌​ല​റ്റി​കോ ബാ​ഴ്സ​യേ​ക്കാ​ൾ ര​ണ്ട് മ​ത്സ​രം കു​റ​ച്ചാ​ണ് ക​ളി​ച്ചി​രി​ക്കു​ന്ന​തെ​ന്ന മു​ൻ​തൂ​ക്ക​വു​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.