സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ലെ സ​മ​രം; ഉ​ദ്യോ​ഗാ​ർ​ഥി​ക​ളും സ​ർ​ക്കാ​രു​മാ​യി ഇ​ന്ന് ച​ർ​ച്ച
Sunday, February 28, 2021 10:24 AM IST
തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്‍​പി​ല്‍ സ​മ​രം ചെ​യ്യു​ന്ന ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​മാ​യു​ള്ള സ​ര്‍​ക്കാ​രി​ന്‍റെ ച​ര്‍​ച്ച ഇ​ന്ന്. മ​ന്ത്രി എ.​കെ. ബാ​ല​നു​മാ​യാ​ണ് സ​മ​ര​ക്കാ​ര്‍ ച​ര്‍​ച്ച ന​ട​ത്തു​ന്ന​ത്.

ച​ര്‍​ച്ച​യി​ല്‍ അ​നു​കൂ​ല തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് സ​മ​ര​ക്കാ​ര്‍. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം നി​ര്‍​ണാ​യ​ക​മാ​യാ​ണ് നോ​ക്കി​ക്കാ​ണു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.