"ജോ​ർ​ജി​നെ ആ​രോ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു, എ​ന്നാ​ലും പ​രി​ഭ​വ​മി​ല്ല': ഉ​മ്മ​ൻ ചാ​ണ്ടി
Sunday, February 28, 2021 10:21 AM IST
കോ​ട്ട​യം: ത​നി​ക്കെ​തി​രാ​യ പി.​സി. ജോ​ർ​ജി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളി​ൽ പ​രി​ഭ​വ​മി​ല്ലെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി. ജോ​ർ​ജി​ന് എ​ന്തും പ​റ​യാ​നു​ള്ള സ്വാ​ത​ന്ത്ര്യ​മു​ണ്ട്. മു​ന്ന​ണി പ്ര​വേ​ശ​ന​ത്തി​ൽ തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​ത് യു​ഡി​എ​ഫാ​ണ്. ജോ​ർ​ജി​നെ ആ​രോ തെ​റ്റി​ദ്ധ​രി​പ്പി​ച്ച​താ​ണെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി.

യു​ഡി​എ​ഫി​ൽ പ്ര​വേ​ശി​ക്കാ​ൻ ആ​ഗ്ര​ഹി​ച്ച ത​നി​ക്കെ​തി​രെ ഉ​മ്മ​ൻ ചാ​ണ്ടി പാ​ര​വ​ച്ചെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ജോ​ർ​ജ് പ​റ​ഞ്ഞി​രു​ന്നു. പാ​ര​യു​ടെ രാ​ജാ​വാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി. കെ.​ക​രു​ണാ​ക​ര​നെ​യും എ.​കെ.​ആ​ന്‍റ​ണി​യേ​യും പാ​ര​വ​ച്ച് താ​ഴെ​യി​റ​ക്കി​യ ഉ​മ്മ​ൻ​ചാ​ണ്ടി​ക്ക് ഇ​പ്പോ​ൾ ര​മേ​ശ് ചെ​ന്നി​ത്ത​ല മു​ഖ്യ​മ​ന്ത്രി​യാ​കു​മോ എ​ന്നു ഭ​യ​മാ​ണെ​ന്നു​മാ​ണ് ജോ​ർ​ജ് പ​റ​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.