അം​ബാ​നി​യു​ടെ വീ​ടി​ന് മു​ൻ​പി​ൽ സ്ഫോ​ട​ക വ​സ്തു നി​റ​ച്ച കാ​ർ; ജെ​യ്ഷ് ഉ​ള്‍ ഹി​ന്ദ് ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്തു
Sunday, February 28, 2021 10:30 AM IST
മും​ബൈ: മു​കേ​ഷ് അം​ബാ​നി​യു​ടെ വീ​ടി​ന് മു​ന്‍​പി​ല്‍ സ്‌​ഫോ​ട​ക വ​സ്തു നി​റ​ച്ച കാ​ര്‍ പാ​ര്‍​ക്ക് ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ജെ​യ്ഷ് ഉ​ള്‍ ഹി​ന്ദ് ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്തു. ഇ​പ്പോ​ള്‍ ന​ട​ന്ന​ത് ട്രെ​യി​ല​റാ​ണെ​ന്നും സം​ഘ​ട​ന​യ്ക്ക് പ​ണം ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തു​മെ​ന്നും സം​ഘ​ട​ന ഭീ​ഷ​ണി​പ്പെ​ടു​ത്തി.

ബി​ജെ​പി​ക്കും ആ​ര്‍​എ​സ്എ​സി​നും ആ​ത്മാ​വ് വി​റ്റ കോ​ര്‍​പ്പ​റേ​റ്റു​ക​ളാ​ണ് ത​ങ്ങ​ളു​ടെ ശ​ത്രു​ക്ക​ളെ​ന്നും ഇ​സ്ര​യേ​ല്‍ ഏം​ബ​സി​ക്ക് മു​ന്‍​പി​ല്‍ ബോം​ബ് വ​ച്ചി​ട്ടും ആ​ര്‍​ക്കും ത​ങ്ങ​ളെ പി​ടി​കൂ​ടാ​നാ​യി​ല്ലെ​ന്നും സം​ഘ​ട​ന അ​വ​കാ​ശ​പ്പെ​ട്ടു.

20 ജ​ലാ​റ്റി​ന്‍ സ്റ്റി​ക്ക് നി​റ​ച്ച സ്‌​കോ​ര്‍​പ്പി​യോ കാ​റാ​ണ് അം​ബാ​നി​യു​ടെ വീ​ടി​നു മു​ന്‍​പി​ല്‍ നി​ന്നും ക​ണ്ടെ​ത്തി​യ​ത്. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ വാ​ഹ​നം ആ​ദ്യം ക​ണ്ടെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.