മോ​ദി​യു​ടെ ചി​ത്ര​വും ഭ​ഗ​വ​ദ് ഗീ​ത​യും; പി​എ​സ്എ​ല്‍​വി 51 വി​ക്ഷേ​പി​ച്ചു
Sunday, February 28, 2021 10:53 AM IST
ബംഗളൂരു: പി​എ​സ്എ​ല്‍​വി 51 വി​ക്ഷേ​പി​ച്ചു. ശ്രീ​ഹ​രി​ക്കോ​ട്ട​യി​ല്‍ നി​ന്ന് രാ​വി​ലെ 10:24നാ​ണ് 19 ഉ​പ​ഗ്ര​ഹ​ങ്ങ​ളു​മാ​യി പി​എ​സ്എ​ല്‍​വി 51 വി​ക്ഷേ​പി​ച്ച​ത്. ഐ​എ​സ്ആ​ര്‍​ഒ​യു​ടെ ഈ ​വ​ര്‍​ഷ​ത്തെ ആ​ദ്യ വി​ക്ഷേ​പ​ണ​മാ​ണ് ഇ​ത്. ഇ​സ്രോ​യു​ടെ ആ​ദ്യ സ​മ്പൂ​ര്‍​ണ വാ​ണി​ജ്യ ഉ​പ​ഗ്ര​ഹ വി​ക്ഷേ​പ​ണ​മാ​ണി​ത്. ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ൽ നി​ന്നാ​ണ് വി​ക്ഷേ​പ​ണം നടന്നത്.

ബ്ര​സീ​ലി​ന്‍റെ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ്പേ​സ് റി​സ​ർ​ച്ച് വി​ക​സി​പ്പി​ച്ച ആ​മ​സോ​ണി​യ വ​ൺ ഉ​പ​ഗ്ര​ഹ​വും ചെ​ന്നൈ​യി​ലെ സ്പേ​സ് കി​ഡ്സ് ഇ​ന്ത്യ ലി​മി​റ്റ​ഡി​ന്‍റെ സ​തീ​ഷ് ധ​വാ​ൻ സാ​റ്റ് നാ​നോ സാ​റ്റ​ലൈ​റ്റി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ചി​ത്ര​വും, ഭ​ഗ​വ​ദ് ഗീ​ത​യും പി​എ​സ്എ​ൽ​വി 51ൽ ​ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്. 5,000 ഇ​ന്ത്യ​ക്കാ​രു​ടെ പേ​രു​ക​ളും ഉ​പ​ഗ്ര​ഹ​ത്തി​ൽ കൊ​ണ്ടു​പോ​കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.