"എ​ല്ലാം ശ​രി​യാ​ക്കി'; ഇ​നി "ഉ​റ​പ്പാ​ണ് എ​ൽ​ഡി​എ​ഫ്': ഇ​ട​തു മു​ന്ന​ണി​യു​ടെ പ​ര​സ്യ​വാ​ച​കം പു​റ​ത്തി​റ​ക്കി
Sunday, February 28, 2021 12:10 PM IST
തി​രു​വ​ന​ന്ത​പു​രം: പു​തി​യ തെ​ര​ഞ്ഞെ​ടു​പ്പ് പ​ര​സ്യ​വാ​ച​ക​വു​മാ​യി ഇ​ട​തു​മു​ന്ന​ണി. "ഉ​റ​പ്പാ​ണ് എ​ല്‍​ഡി​എ​ഫ്' എ​ന്നാ​ണ് പു​തി​യ പ​ര​സ്യ​വാ​ച​കം.

ഉ​റ​പ്പാ​ണ് വി​ക​സ​നം, ഉ​റ​പ്പാ​ണ് ആ​രോ​ഗ്യം, ഉ​റ​പ്പാ​ണ് ജ​ന​ക്ഷേ​മം, ഉ​റ​പ്പാ​ണ് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ തു​ട​ങ്ങി​യ ഉ​പ​ത​ല​ക്കെ​ട്ടു​ക​ളും പ​ര​സ്യ​വാ​ച​ക​ത്തി​ൽ ന​ൽ​കി​യി​ട്ടു​ണ്ട്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഫോ​ട്ടോ​യും ഇ​തി​ൽ ന​ൽ​കി​യി​ട്ടു​ണ്ട്.

ലോ​ഗോ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​റു​മാ​യ എ. ​വി​ജ​യ​രാ​ഘ​വ​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ന​ല്‍​കി പ്ര​കാ​ശ​നം ചെ​യ്തു.

ക​ഴി​ഞ്ഞ ത​വ​ണ എ​ൽ​ഡി​എ​ഫ് വ​രും എ​ല്ലാം ശ​രി​യാ​കും എ​ന്ന​താ​യി​രു​ന്നു ഇ​ട​തു​മു​ന്ന​ണി​യു​ടെ പ​ര​സ്യ​വാ​ച​കം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.