പോ​രു​ന്നോ മു​ന്ന​ണി​യു​ണ്ടാ​ക്കാം..! കോ​ൺ​ഗ്ര​സി​നെ സ്വാ​ഗ​തം ചെ​യ്ത് ക​മ​ൽ​ഹാ​സ​ൻ
Sunday, February 28, 2021 12:26 PM IST
ചെ​ന്നൈ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​നെ സ്വാ​ഗ​തം ചെ​യ്ത് മ​ക്ക​ൾ നീ​തി മ​യ്യം നേ​താ​വും ന​ട​നു​മാ​യ ക​മ​ൽ​ഹാ​സ​ൻ. ത​മി​ഴ്നാ​ട്ടി​ൽ മൂ​ന്നാം മു​ന്ന​ണി​യി​ലേ​ക്ക് കോ​ൺ​ഗ്ര​സി​നെ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നാ​ണ് ക​മ​ൽ പ​റ​ഞ്ഞ​ത്.

സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡി​എം​കെ-​കോ​ൺ​ഗ്ര​സ് സ​ഖ്യ​ത്തി​ലെ ഭി​ന്ന​ത​യ്ക്കി​ടെ​യാ​ണ് ക​മ​ലി​ന്‍റെ ക്ഷ​ണ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഒ​രേ കാ​ഴ്ച​പ്പാ​ട് ഉ​ള്ള​വ​ർ​ക്ക് പാ​ർ​ട്ടി​യി​ലേ​ക്ക് സ്വാ​ഗ​തം. ച​ർ​ച്ച​ക​ൾ​ക്കു​ള്ള വാ​തി​ൽ തു​റ​ന്നു ത​ന്നെ​യെ​ന്നും ക​മ​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.