ഇ​ത്ര​ത​വ​ണ​മ​ല്‍​സ​രി​ച്ച​വ​ര്‍ മാ​റ​ണ​മെ​ന്ന തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ല: മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍
Sunday, February 28, 2021 7:12 PM IST
കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ താ​ൻ മ​ത്സ​രി​ക്ക​ണോ എ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് പാ​ര്‍​ട്ടി​യാ​ണെ​ന്നും എ​ന്ത് തീ​രു​മാ​നം എ​ടു​ത്താ​ലും സ​ന്തോ​ഷ​മെ​ന്ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍. സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ലെ പ്ര​ധാ​ന പ​രി​ഗ​ണ​ന വി​ജ​യ​സാ​ധ്യ​ത​യ്ക്കാ​ണ്. പാ​ർ​ട്ടി​ക്ക് കൂ​ടു​ത​ൽ എം​എ​ൽ​എ​മാ​ർ ഉ​ണ്ടാ​ക​ണം.

ഇ​ത്ര ത​വ​ണ മ​ത്സ​രി​ച്ച​വ​ർ മാ​റ​ണം എ​ന്ന തീ​രു​മാ​നം ഇ​തു​വ​രെ എ​ടു​ത്തി​ട്ടി​ല്ല. ചെ​റി​യ പാ​ർ​ട്ടി​ക​ൾ അ​ങ്ങ​നെ തീ​രു​മാ​നം എ​ടു​ക്കാ​റി​ല്ല. എ​ന്നാ​ല്‍ അ​ങ്ങ​നെ ഒ​രു മാ​ന​ദ​ണ്ഡം വേ​ണ​മെ​ന്ന് ആ​വ​ശ്യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. അ​ത് പാ​ർ​ട്ടി പ​രി​ശോ​ധി​ക്കു​മെ​ന്നും ശ​ശീ​ന്ദ്ര​ന്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.