ശ്രീ​ല​ങ്ക​ൻ ക്രി​ക്ക​റ്റ് ഡ​യ​റ​ക്ട​റാ​യി ടോം ​മൂ​ഡി
Sunday, February 28, 2021 9:14 PM IST
കൊ​ളം​ബോ: ഓ​സ്ട്രേ​ലി​ൻ മു​ൻ താ​രം ടോം ​മൂ​ഡി​യി​യെ ശ്രീ​ല​ങ്ക​ൻ ക്രി​ക്ക​റ്റ് ഡ​യ​റ​ക്ട​റാ​യി നി​യ​മി​ച്ചു. ശ്രീ​ല​ങ്ക​ൻ ക്രി​ക്ക​റ്റി​ലെ ടെ​ക്നി​ക്ക​ൽ അ​ഡ്വൈ​സ​റി ക​മ്മി​റ്റി​യു​ടെ നി​ർ​ദ്ദേ​ശ പ്ര​കാ​ര​മാ​ണ് നി​യ​മ​നം.

മൂ​ന്ന് വ​ർ​ഷ​ത്തെ ക​രാറാ​ണ് ടോം ​മൂ​ഡി​യു​മാ​യി ബോ​ർ​ഡ് ഒ​പ്പി​ട്ടി​രി​ക്കു​ന്ന​ത്. 2007ൽ ​ശ്രീ​ല​ങ്ക​യു​ടെ കോ​ച്ചാ​യി ടോം ​മൂ​ഡി ര​ണ്ട് വ​ർ​ഷം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. അ​ന്ന് ടീ​മി​നെ ലോ​ക​ക​പ്പ് ഫൈ​ന​ലി​ലേ​ക്ക് താ​രം എ​ത്തി​ച്ചി​രു​ന്നു. അ​ന്ന് ഓ​സ്ട്രേ​ലി​യ​യോ​ട് ടീം ​ഫൈ​ന​ലി​ൽ പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങു​ക​യാ​യി​രു​ന്നു.

ഐ​പി​എ​ല്ലി​ൽ സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദാ​രാ​ബാ​ദി​ന്‍റെ കോ​ച്ചാ​യും പി​ന്നീ​ട് ഡ​യ​റ​ക്ട​ർ ഓ​ഫ് ക്രി​ക്ക​റ്റാ​യും മൂ​ഡി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.