ടി​ക്‌​ടോ​ക്ക് താ​ര​ത്തി​ന്‍റെ മ​ര​ണം; മ​ഹാ​രാ​ഷ്ട്ര മ​ന്ത്രി രാ​ജി വ​ച്ചു
Monday, March 1, 2021 9:03 AM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര വ​നം​മ​ന്ത്രി സ​ഞ്ജ​യ് റാ​ത്തോ​ഡ് രാ​ജി​വ​ച്ചു. ടി​ക്‌​ടോ​ക്ക് താ​രം പൂ​ജ ച​വാ​ന്‍റെ(23)​മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് രാ​ജി.

പൂ​ജ​യു​ടെ മ​ര​ണ​ത്തെ തു​ട​ര്‍​ന്ന് വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച ഓ​ഡി​യോ ക്ലി​പ്പു​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി മ​ന്ത്രി രാ​ജി വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. സ​ഞ്ജ​യ് റാ​ത്തോ​ഡ് പ​ദ​വി​യി​ല്‍ തു​ട​രു​ന്ന​ത് സ​ര്‍​ക്കാ​രി​ന്‍റെ പ്ര​തി​ച്ഛാ​യ​ക്ക് മ​ങ്ങ​ലേ​ല്‍​പ്പി​ക്കു​മെ​ന്ന് എ​ന്‍​സി​പി, കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റ​യെ അ​റി​യി​ച്ചി​രു​ന്നു.

തു​ട​ര്‍​ന്ന് മു​ഖ്യ​മ​ന്ത്രി അ​ദ്ദേ​ഹ​ത്തി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗീ​ക വ​സ​തി​യി​ലെ​ത്തി​യാ​ണ് സ​ഞ്ജ​യ് രാ​ജി​ക്ക​ത്ത് ന​ല്‍​കി​യ​ത്.

ഫെ​ബ്രു​വ​രി എ​ട്ടി​നാ​ണ് ഹ​ഡാ​പ്‌​സ​റി​ലെ ഒ​രു കെ​ട്ടി​ട​ത്തി​ല്‍ നി​ന്നും പൂ​ജ വീ​ണ​ത്. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.