ചോ​ദ്യ പേ​പ്പ​ർ ചോ​ർ​ന്നു; സൈ​നി​ക പ്ര​വേ​ശ​ന​ത്തി​നു​ള്ള പ​രീ​ക്ഷ റ​ദ്ദാ​ക്കി
Monday, March 1, 2021 9:49 AM IST
പൂ​നെ: ചോ​ദ്യ​ക്ക​ട​ലാ​സ് ചോ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് സൈ​നി​ക പ്ര​വേ​ശ​ന​ത്തി​നു​ള്ള പ​രീ​ക്ഷ റ​ദ്ദാ​ക്കി. ക​ര​സേ​ന​യു​ടെ ജ​ന​റ​ല്‍ ഡ്യൂ​ട്ടി​ക്കു​ള്ള കോ​മ​ണ്‍ എ​ന്‍​ട്ര​ന്‍​സ് പ​രീ​ക്ഷ​യാ​ണ് റ​ദ്ദാ​ക്കി​യ​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് വി​മു​ക്ത ഭ​ട​ന്‍ ഉ​ള്‍​പ്പ​ടെ മൂ​ന്ന് പേ​രെ പൂ​നെ​യി​ല്‍ നി​ന്നും പി​ടി​കൂ​ടി. മി​ലി​ട്ട​റി ഇന്‍റ​ലി​ജ​ന്‍​സും പൂ​നെ ക്രൈം ​ബ്രാ​ഞ്ചും സം​യു​ക്ത​മാ​യി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.