ആ​ളൂ​ർ പീ​ഡ​നം; ര​ണ്ടു പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ
Monday, March 1, 2021 9:54 AM IST
തൃ​ശൂ​ർ: ആ​ളൂ​രി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യ സം​ഭ​വ​ത്തി​ല്‍ ര​ണ്ട് പേ​രെ കൂ​ടി അ​റ​സ്റ്റ് ചെ​യ്തു. സു​നീ​ഷ്(34), വി​ഷ്ണു(25) എ​ന്നി​വ​രെ​യാ​ണ് തൃ​ശൂ​ര്‍ റൂ​റ​ല്‍ എ​സ്പി ജി. ​പൂ​ങ്കു​ഴ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്ത​ത്.

ചാ​ല​ക്കു​ടി, ആ​ളൂ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ അ​ഞ്ച് കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് സു​നീ​ഷ്, കൊ​ട​ക​ര പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ വ​ധ​ശ്ര​മ കേ​സ് പ്ര​തി​യാ​ണ് വി​ഷ്ണു. ഇ​തോ​ടെ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 13 ആ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.