പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ ക​ഞ്ചാ​വ് വേ​ട്ട; ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Monday, March 1, 2021 10:25 AM IST
മ​ല​പ്പു​റം: പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ ക​ഞ്ചാ​വ് വേ​ട്ട. മ​ണ്ണാ​ര്‍​ക്കാ​ട്ട് തെ​ങ്ക​ര സ്വ​ദേ​ശി അ​ബ്ദു​ല്‍ മു​ത്ത​ലി​ബ്(39)​നെ​യാ​ണ് 1.75 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

താ​ളേ​ക്കാ​ട് കാ​പ്പു​മു​ഖ​ത്ത് നി​ന്നു​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. മ​ണ്ണാ​ര്‍​ക്കാ​ട്, തെ​ങ്ക​ര ഭാ​ഗ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​യാ​ള്‍ ക​ഞ്ചാ​വ് വി​ല്‍​പ്പ​ന ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.