ഗോ​ൾ​ഡ​ൻ ഗ്ലോ​ബ് പു​ര​സ്കാ​രം; ചാ​ഡ്‌വിക് ബോ​സ്മാ​ൻ മി​ക​ച്ച ന​ട​ൻ
Monday, March 1, 2021 11:18 AM IST
ന്യൂ​ഡ​ൽ​ഹി: 78-ാമ​ത് ഗോ​ൾ​ഡ​ൻ ഗ്ലോ​ബ് പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. ഡ്രാ​മ വി​ഭാ​ഗ​ത്തി​ൽ മി​ക​ച്ച ന​ട​നാ​യി അ​ന്ത​രി​ച്ച​ ചാ​ഡ്‌വിക് ബോ​സ്മാ​നെ തെ​ര​ഞ്ഞെ​ടു​ത്തു. മി​ക​ച്ച ന​ടി​യാ​യി ഡ്രാ​മ വി​ഭാ​ഗ​ത്തി​ൽ ആ​ഡ്രാ ഡേ ​അ​ർ​ഹ​യാ​യി. മ്യൂ​സി​ക്ക​ൽ/ കോ​മ​ഡി വി​ഭാ​ഗ​ത്തി​ൽ മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്കാ​രം സാ​ച്ച ബാ​റോ​ണ്‍ കൊ​ഹ​നും ന​ടി​ക്കു​ള്ള പു​ര​സ്കാ​രം റോ​സ്മു​ണ്ട് പൈ​ക്കും സ്വ​ന്ത​മാ​ക്കി. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ത്ത​വ​ണ ഓ​ണ്‍​ലൈ​നാ​യാ​ണ് പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച​ത്.

ടെ​ലി​വി​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ ദി ​ക്രൗ​ണ്‍ നാ​ല് പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി. മി​ക​ച്ച സീ​രീ​സ്, മി​ക​ച്ച ന​ടി, മി​ക​ച്ച ന​ട​ൻ, മി​ക​ച്ച സ​ഹ​ന​ടി എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കി​യ​ത്.

‣മി​ക​ച്ച ചി​ത്രം (ഡ്രാ​മ)- നൊ​മാ​ദ്ലാ​ൻ​ഡ്
‣മി​ക​ച്ച ചി​ത്രം (മ്യൂ​സി​ക്ക​ൽ/ കോ​മ​ഡി)- ബൊ​രാ​ത് സ​ബ്സീ​ക്വ​ന്‍റ് മൂ​വീ ഫി​ലിം
‣മി​ക​ച്ച ന​ട​ൻ (ഡ്രാ​മ)- ചാ​ഡ്‌വിക് ബോ​സ്മാ​ൻ (മ​ര​ണാ​ന​ന്ത​ര പു​ര​സ്കാ​രം, ചി​ത്രം- മാ ​റൈ​നീ​സ് ബ്ലാ​ക്ക് ബോ​ട്ടം)
‣മി​ക​ച്ച ന​ടി (ഡ്രാ​മ)- ആ​ഡ്രാ ഡേ ( ​ദി യൂ​ണൈ​റ്റ​ഡ് സ്റ്റേ​റ്റ​സ് വേ​ഴ്സ​സ് ബി​ല്ലി ഹോ​ളി​ഡേ0
‣മി​ക​ച്ച ന​ടി (മ്യൂ​സി​ക്ക​ൽ/ കോ​മ​ഡി വി​ഭാ​ഗം)- റോ​സ്മു​ണ്ട് പൈ​ക്ക് (ഐ ​കെ​യ​ർ എ ​ലോ​ട്ട്)
‣മി​ക​ച്ച ന​ട​ൻ മ്യൂ​സി​ക്ക​ൽ/ കോ​മ​ഡി വി​ഭാ​ഗം)- സാ​ച്ച ബാ​റോ​ണ്‍ കൊ​ഹ​ൻ (ബാ​രാ​ത് സ​ബ്സീ​ക്വ​ന്‍റ് മൂ​വീ ഫി​ലിം)
‣മി​ക​ച്ച സം​വി​ധാ​യ​ക​ൻ- ചോ​ലെ സാ​വോ (നൊ​മാ​ദ്ലാ​ൻ​ഡ്)

ടെ​ലി​വി​ഷ​ൻ വി​ഭാ​ഗം

‣മി​ക​ച്ച ടെ​ലി​വി​ഷ​ൻ സീ​രീ​സ് (ഡ്രാ​മ)- ദി ​ക്രൗ​ണ്‍
‣മി​ക​ച്ച ന​ടി (ഡ്രാ​മ)- എ​മ്മ കോ​റി​ൻ (ദി ​ക്രൗ​ണ്‍)
‣മി​ക​ച്ച ന​ട​ൻ (ഡ്രാ​മ)- ജോ​ഷ്വാ കോ​ണ​ർ (ദി ​ക്രൗ​ണ്‍)

‣മി​ക​ച്ച ടെ​ലി​വി​ഷ​ൻ സീ​രീ​സ് (മ്യൂ​സി​ക്ക​ൽ/​കോ​മ​ഡി)- ഷി​റ്റ്സ് ക്രീ​ക്ക്
‣മി​ക​ച്ച ന​ടി (മ്യൂ​സി​ക്ക​ൽ/ കോ​മ​ഡി)- കാ​ത​റി​ൻ ഓ​ഹാ​ര (ഷി​റ്റ്സ് ക്രീ​ക്ക്)
‣മി​ക​ച്ച ന​ട​ൻ (മ്യൂ​സി​ക്ക​ൽ/ കോ​മ​ഡി)- ജാ​സ​ണ്‍ സു​ഡെ​കി​സ് (ടെ​ഡ് ലാ​സ്‌​സോ)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.