തി​രു​വി​ല്വാ​മ​ല ടൗ​ണി​ൽ വ​ൻ​മോ​ഷ​ണം; ഒ​രേ​സ​മ​യം ഏ​ഴ് ക​ട​ക​ളി​ൽ ക​വ​ർ​ച്ച
Monday, March 1, 2021 12:10 PM IST
തൃ​ശൂ​ർ: തി​രു​വി​ല്വാ​മ​ല ടൗ​ണി​ലെ ക​ട​ക​ളി​ല്‍ വ​ന്‍ ക​വ​ര്‍​ച്ച. ഒ​രേ ദി​വ​സം ഏ​ഴ് ക​ട​ക​ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

ന​ഗ​ര​ത്തി​ലെ അ​ശ്വി​നി മെ​ഡി​ക്ക​ല്‍​സ്, റിം​ഗ്‌​സ് മൊ​ബൈ​ല്‍​സ്, സു​ബ്ര​ഹ്മ​ണ്യ സ്‌​റ്റോ​ര്‍, നീ​തി സ്‌​റ്റോ​ര്‍, ബൈ​മാ​ര്‍​ട്ട് സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റ്, ആ​ര്‍​കെ ഇ​ല​ക്ട്രോ​ണി​ക്‌​സ്, ഫ്രി ​മൊ​ബൈ​ല്‍​സ് എ​ന്നീ ക​ട​ക​ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ക​ട​ക​ളി​ലെ സി​സി​ടി​വി കാ​മ​റ​ക​ള്‍ ന​ശി​പ്പി​ച്ച നി​ല​യി​ലാ​ണ്. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ള്‍ മോ​ഷ​ണ സം​ഘം ക​വ​ര്‍​ന്നു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.