ചൊ​വ്വാ​ഴ്ച​ത്തെ എസ്എസ്എൽസി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി മോ​ഡ​ൽ പ​രീ​ക്ഷ​ക​ൾ മാ​റ്റി
Monday, March 1, 2021 1:40 PM IST
തി​രു​വ​ന​ന്ത​പു​രം: ചൊ​വ്വാ​ഴ്ച ന​ട​ക്കാ​നി​രു​ന്ന എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി മോ​ഡ​ൽ പ​രീ​ക്ഷ​ക​ൾ മാ​റ്റി. മാ​ർ​ച്ച് എ​ട്ടാം തീ​യ​തി​യി​ലേ​ക്കാ​ണ് പ​രീ​ക്ഷ മാ​റ്റി​യ​ത്.

എം​ജി സ​ർ​വ​ക​ലാ​ശാ​ല​യും ചൊ​വ്വാ​ഴ്ച​ത്തെ എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി. സം​യു​ക്ത പ​ണി​മു​ട​ക്ക് പ​രി​ഗ​ണി​ച്ചാ​ണ് മാ​റ്റം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.