തൃ​ശൂ​രി​ൽ മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി അ​മ്മ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ
Tuesday, March 2, 2021 8:58 AM IST
തൃ​ശൂ​ര്‍: ചാ​വ​ക്കാ​ട്ട് അ​മ്മ​യും ഒ​ന്ന​ര വ​യ​സു​ള്ള മ​ക​ളും ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍. ബ്ലാ​ങ്ങാ​ട് സ്വ​ദേ​ശി ജി​ഷ, മ​ക​ള്‍ ദേ​വാം​ഗ​ന എ​ന്നി​വ​രെ​യ​ണ് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

മ​ക​ളെ ഷാ​ളി​ല്‍ കെ​ട്ടി​ത്തൂ​ക്കി​യ ശേ​ഷം ജി​ഷ ജീ​വ​നൊ​ടു​ക്കി​യ​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ആ​ത്മ​ഹ​ത്യ​യു​ടെ കാ​ര​ണം വ്യ​ക്ത​മ​ല്ല. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.